സദ്യവിധി - മോരൂട്ടി ഉണ്ണ്ആ

പായസം അങ്ക് ഡ് വടിച്ച് നക്കി തൊടച്ചട്ട് ആ മാറ്റി വച്ചേക്കണ ചോറ് നട്ക്കലക്ക് നീക്ക് ആ. മോര് വേണ്ടത്ര ഒഴിക്കാ. കൊഴച്ചുണ്ണ് ആ. കൊറച്ച് മോറ് കുറ്റിക്ക്യേം ആവാം.

ഈ സംഗീത കച്ചേരികളില് മംഗളം, ചെണ്ടമേളത്തില് കലാശം, അതു പോലൊക്കെയാ ഈ മോരൂട്ടൽ. അത് ചെയ്തില്ലങ്കിലേ ഊണ് കഴിഞ്ഞ പോലെ തോന്നില്ല്യ.

<- പായസം.. നീം നീം.         ഹൊ!കൃഷ്ണാ.ക്ഷയായി. കഴിഞ്ഞോ->

No comments:

Post a Comment